Skip to main content

Posts

Showing posts from June, 2019

ആർ.കെ.എസ്.കെ. (രാഷ്ട്രീയ.കിഷോർ. സ്വസ്ഥ്യ കാര്യക്രം)

രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യാക്രം (ആർ‌കെ‌എസ്‌കെ) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 10-19 വയസ്സിനിടയിൽ പ്രായമുള്ള കൗമാരക്കാർക്കായി ഒരു ആരോഗ്യ പരിപാടി ആരംഭിച്ചു, ഇത് അവരുടെ പോഷകാഹാരം, പ്രത്യുൽപാദന ആരോഗ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, കൗമാരക്കാർക്കിടയിലുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ് . ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ സ്കൂളുകളിൽനിന്നും പഠനത്തിലും മറ്റു കാര്യങ്ങളിലും പ്രഗൽഭരായ 4 യു പി വിദ്യാർത്ഥികളെയും 4 ഹൈ സ്കൂൾ വിദ്യാർത്ഥികളെയും അതാത് സ്കൂളുകളിലെ സയൻസ് ടീച്ചർമാർ തിരഞ്ഞെടുത്തു . സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നൽകി ഈ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞപ്പോൾ അവർക്കു ഒരു സർട്ടിഫിക്കറ്റും അവരുടെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനവും ഉണ്ടണ്ടായിരുന്നു അതിനു ശേഷം 1 ദിവസം എല്ലാ കുട്ടികളെയും വിളിച്ചു വരുത്തി അവരുടെ പ്രവർത്തനത്തെ വിലയിരുത്തുകയുണ്ടായി . അതിനുശേഷം സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്മാർക്ക് ഡോക്ടർസ് കോട്ടുകൾ നൽകുകയുണ്ടായി .സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുമാർ നല്ല ഒരു തലമുറയെ വാർത്തെടു