Skip to main content

Posts

Showing posts from August, 2022

ലഹരി വിരുദ്ധ ക്യാമ്പയിൻ-ദേശീയ യുവദിനം

ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

പോസ്റ്റർ ഡ്രോയിംഗ്

ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം പോസ്റ്റർ ഡ്രോയിംഗ് നടത്തി. താൽപ്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു. ഒന്നും,രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം നടത്തി.

ക്വിസ്സ് മത്സരം

മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം ഇംഗ്ലീഷ് ക്ലബ്ബ് 27/07/2022 ഉച്ചയ്ക്ക് 1.10 ന് U.P I.T ലാബിലും, ഫിസിക്‌സ് ലാബിലും ക്വിസ് മത്സരം നടത്തി.ഓരോ ക്ലാസ്സിൽ നിന്നും 2 പേരടങ്ങുന്ന ഒരു ടീം മത്സരത്തിൽപങ്കെടുത്തു.ഒന്നും,രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം നടത്തി.

ARANMULA KANNADI DOCUMENTATION

LITTLE KITES SINGLE DAY CAMP 2022

യാത്രയയപ്പ് സമ്മേളനം

PREVESHANOLSAVAM 2022

CAROL 2021

ALZHIMERS DAY

NAVAGEEVAN SHORT FILM

https://www.youtube.com/watch?v=7zvdQIL6VIw